We provided free food for 150 patients and by-standers at govt taluk hospital on July 1st.As the part of ON YOUR MARK program.
Like this event 1 like thisWe planted fruits saplings on the surroundings of the club.Club president Ln Gangadaran Nair inaugurated the function.
Like this event 1 like thisചാർട്ടർ മെമ്പർ മാർ മുൻ പ്രസിഡൻസുമാർ , MJ F അംഗങ്ങൾ എന്നിവരെ പുതു വർഷദിനാഘോഷേത്തേ | ടനുബന്ധിച്ച പരിപാടിയിൽ പ്രസിഡൻഡ്Manoharan ആദരിച്ചു.
Like this event 0 like this31.12.2022 വൈകുേന്നേരം 7 മണിക്ക് മ്പന്തടുക്ക ലയൺസ് ഹാളിൽ വെച്ച് പുതുവത്സര ദിനം പ്രസിഡൻസ് P മനോഹരൻ കേക്ക് മുറിച്ച് 2 ൽഘാടനം െചെയ്തു
Like this event 0 like thisബന്തടുക്കലൺ സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുറ്റിക്കോലിൽ വെച്ച് 30.10.22നു ചേർന്ന ഓറിയന്റേഷൻ ക്ലാസ് J Cl ഇന്റെർ നേഷനൽ ട്രയിനർ L N. വേണുഗോപാലൻ മാസ്റ്റർ M J F നയിച്ചു. കുറ്റിക്കോൽ ക്ലബ്ബ് പ്രസിഡൻഡ് P. ജയചന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. പ്രസിഡൻഡ് മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫാമിലി മീറ്റിംഗ് ൽ ട്രഷറർ സി. വിനോദ് കുമാർ , രാഘവൻ നായർ ,ശ്യാമള, T ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Like this event 1 like thisകുട്ടികൾക്ക് വായനാ ശീലം വളർത്തുന്നതിന്റെ ഭാഗമായി ബന്തടുക്കലയൺ സ് ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ മാതൃഭൂമിയുടെ മധുരം മലയാളം, പദ്ധതിയിലൂടെ കുറ്റിക്കോൽ ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് ഒരു വർഷത്തേക്ക് മാതൃഭൂമി ദിനപത്രങ്ങൾ സൗജന്യമായി നൽകുകയുണ്ടായി.
കുറ്റിക്കോൽ ഗവ.ഹൈസ്കൂൾ അസംബ്ലിയിൽ വെച്ച് ചേർന്ന യോഗത്തിൽ സ്കൂൾ ഹെസ്സ് മാസ്റ്റർ എ. ഭാസ്ക്കരൻ അവർകൾക്കും വിദ്യാർത്ഥികൾക്കും പത്രങ്ങൾ നൽകിക്കൊണ്ട് ബന്തടുക്ക ലയൺ സ്ക്ലബ്ബ് പ്രസിഡൻഡ് P മനോഹരൻ ഉൽഘാടനം ചെയ്തു.
യോഗത്തിൽ PTA. വൈസ് പ്രസിഡൻഡ് P സുരേഷ് , A. ഭാസ്ക്കരൻ H.M. , ലയൺസ് ക്ലബ്ബ് സെക്രട്ടറി ബാലകൃഷ്ണൻ കുറ്റിക്കോൽ , ട്രഷറർ c വിനോദ് കുമാർ , SMC. ചെയർമാൻ P വേണുഗോപാലൻ, മാതൃഭൂമി റിപ്പോർട്ടർ രാജേഷ് മാസ്റ്റർ, സർക്കുലേഷൻ മാനേജർ അനീഷ്, പത്രം ഏജന്റ് ബി. ദിവാകരൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ രതീഷ് മാസ്റ്റർ , ക്ലബ്ബ് അംഗങ്ങളായ കമലാക്ഷൻ, രാലവൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
INSTALATION OFFEICER LION Dr. O.V SANAL PMJF. INSTALATION DONE BY 27/06/2021
Like this event 2 like thisBus waiting shelter constructed by Lions Club of Bandadka and inaugurated by Dist Governer on 27/06/2021
Like this event 0 like this